David Warner ruled out of second Test Vs India | Oneindia Malayalam

2020-12-23 68

David Warner, Sean Abbott ruled out of second Test against India in Melbourne
ഇന്ത്യക്കെതിരേ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്‍മാറി. നാഭി ഭാഗത്തേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റ് അദ്ദേഹത്തിനു നഷ്ടമായത്.